Video Blogging as a Career

നിങ്ങൾക്ക് എങ്ങനെ ഒരു വീഡിയോ ബ്ലോഗർ ആകാം?

വീഡിയോ ബ്ലോഗിംഗ് തുടങ്ങിയവർക്കും തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും, വീഡിയോ ചെയ്ത് ഇന്റർനെറ്റിലൂടെ ഉപജീവനമാർഗ്ഗം ആഗ്രഹിക്കുന്നവർക്കും, വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയിലൂടെ ബിസിനസ്സ് വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്കും സഹായകരമാകുന്ന ഒരു വർക്ഷോപ്പ് ആണ് ഇത്. വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ ഉണ്ടെങ്കിലും ചോദ്യോത്തരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ട്രെയിനിംഗ് പ്രോഗ്രാം ആയിരിക്കും ഇത്.

WHERE

IBIS Hotel
MG Road, Ernakulam

WHEN

Saturday
April 21, 2018


ഈ വൺ ഡേ വർക്ഷോപ്പ് ആർക്കുവേണ്ടി?

☻ നിങ്ങൾ ഒരു വീഡിയോ ബ്ലോഗ് തുടങ്ങുവാൻ ആഗ്രഹിക്കുന്നുണ്ടോ?
☻ നിങ്ങൾക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ടോ?
☻ നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുമായി വീഡിയോയിലൂടെ പങ്ക് വെക്കുവാൻ താല്പര്യമുണ്ടോ?
☻ നിങ്ങളുടെ ബിസിനസ്സിനെ വീഡിയോയിലൂടെ പ്രൊമോട്ട് ചെയ്യുവാൻ താൽപര്യമുണ്ടോ?
☻ വീഡിയോ ബ്ലോഗിംഗ് ഒരു പ്രൊഫഷൻ ആയി കൊണ്ടുപോകാൻ താൽപര്യമുണ്ടോ?
☻ ആശയങ്ങൾ ഉണ്ടായിട്ടും വീഡിയോ ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കുന്നില്ലേ?
☻ വീഡിയോ ബ്ലോഗിംഗ് രംഗത്തുള്ള പ്രമുഖരുടെ വിശേഷങ്ങൾ അറിയുവാൻ താൽപര്യമുണ്ടോ?

വീഡിയോ ചെയ്യുന്നതിനാവശ്യമായ ക്യാമറ, മൈക്ക്, ലൈറ്റ്, സ്റ്റെബിലൈസർ തുടങ്ങിയ ചെലവ് കുറഞ്ഞ ഉപകരണങ്ങൾ വർക്ഷോപ്പിൽ പരിചയപ്പെടുത്തുകയും ഇവയുടെ പ്രവർത്തനം കണ്ട് മനസ്സിലാക്കി ഡിസ്‌കൗണ്ടട് നിരക്കിൽ വാങ്ങുവാനുള്ള സൗകര്യവും ലഭ്യമാണ്.


സുജിത് ഭക്തൻ

2008 ൽ ബ്ലോഗിംഗ് തുടങ്ങി. ആനവണ്ടി, കെ എസ് ആർ ടി സി ബ്ലോഗ് എന്ന വെബ്‌സൈറ്റിലൂടെ പ്രശസ്തനായി. ഒരു വർഷമായി ടെക് ട്രാവൽ ഈറ്റ് എന്ന പേരിൽ മലയാളത്തിൽ ടെക്‌നോളജി & ട്രാവൽ വിഡിയോകൾ ചെയ്ത് വരുന്നു. ഇപ്പോൾ ഫെയ്‌സ്ബുക്കിലും യൂട്യൂബിലുമായി ആറു ലക്ഷത്തിലധികം ഫോളോവേഴ്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് വിവിധ ട്രെയിനിംഗ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാറുണ്ട്. കേരളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന Influential ബ്ലോഗർമാരിൽ ഒരാളാണ് സുജിത് ഭക്തൻ.


ഇബാദ് റഹ്‌മാൻ

കഴിഞ്ഞ 8 വർഷക്കാലമായി നിരവധി യൂട്യൂബ് ചാനലുകൾ നടത്തി വരുന്ന ഒരു യൂട്യൂബ് സർട്ടിഫൈഡ് പ്രൊഫഷണലാണ് ഇബാദ് റഹ്‌മാൻ. സ്വതസിദ്ധമായ അവതരണശൈലിയിലൂടെ സ്വന്തം പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി ചുരുങ്ങിയ കാലയളവിൽ ഒന്നര ലക്ഷത്തോളം ഫോളോവേഴ്‌സിനെ ഉണ്ടാക്കി എടുക്കാൻ ഇബാദിന് കഴിഞ്ഞു. യൂട്യൂബ്, വീഡിയോ ബ്ലോഗിങ് എന്നീ വിഷയങ്ങളിൽ അഗ്രഗണ്യൻ. മധു ഭാസ്കരൻ, സജീവ് നായർ തുടങ്ങി ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള യൂട്യൂബ് ചാനൽ ഇബാദ് കൈകാര്യം ചെയ്യുന്നുണ്ട്.


Hurry Up!

സീറ്റുകൾ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം

Conference Schedule

This is sample of page tagline and you can set it up using page option

Location

IBIS Hotel, MG Road, Ernakulam

Mahatma Gandhi Rd, Padma Junction, Shenoys, Ernakulam, Kerala 682035